Image of Book ഇസ്ലാം സൂഫിസം ജിഹാദ്
  • Thumbnail image of Book ഇസ്ലാം സൂഫിസം ജിഹാദ്
  • back image of ഇസ്ലാം സൂഫിസം ജിഹാദ്

ഇസ്ലാം സൂഫിസം ജിഹാദ്

ISBN : 9780000107671
Language :Malayalam
Edition : 2017
Page(s) : 468
Condition : New
no ratings yet, be the first one to rate this !

Book Name in English : Islam Sufisam Jihad

ഇസ്ലാം സൂഫിസം ജിഹാദ് എന്നീ വിഷയങ്ങളെ ആധാരമാക്കിയുള്ള പഠങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇസ്ലാമിക ലോകത്തിന്റെ ചരിത്രം,ശാസ്ത്രം,രാഷ്ട്രീയം എന്നിവയെല്ലാം പുതിയ പരിപ്രേക്ഷ്യത്തിലൂടെ ഇവിടെ അനാവൃതമാകുന്നു. അതോടൊപ്പം അറിയപ്പെടാത്ത വസ്തുതകളും ചില അപ്രിയ സത്യങ്ങളും ഈ കൃതിയെ വേറിട്ടതാക്കുന്നു. സമുദായത്തെ ഒരു പുനരാലോചനയ്ക്ക് പ്രേരിപ്പിക്കുകയാണ് ലേഖകന്‍.
Write a review on this book!.
Write Your Review about ഇസ്ലാം സൂഫിസം ജിഹാദ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2415 times

Customers who bought this book also purchased