Book Name in English : Islamika Samooham Charithra Samgraham
ഇസ്ലാമിക ചരിത്രം കടന്നു പോയ 1400 കൊല്ലത്തെ ചരിത്രം ചുരുക്കി പറയുകയാണ് ചരിത്ര പണ്ഡിതനും ബഹുഭാഷാ വിദഗ്ദനുമായ സര്വത്ത് സൗലത്ത്. സംഷിപ്തമെങ്കിലും ചരിത്രം സമഗ്രമായിത്തന്നെ വിവരിച്ചിരിക്കുന്നു എന്നത് ഈ രചനകളുടെ സവിശേഷതയാണ് ഇസ്ലാമിക സമൂഹത്തിന്റെ ഗതകാലങ്ങളിലേക്ക് വെളിച്ചം വീശുന്ന ഇത്തരമൊരു കൃതി മലയാളത്തില്‍ വേറെയില്ല.Write a review on this book!. Write Your Review about ഇസ്ലാമിക സമൂഹം ചരിത്ര സംഗ്രഹം Other InformationThis book has been viewed by users 2712 times