Book Name in English : Islamile Samoohya Neethi
ദൈവം, പ്രപഞ്ചം, മനുഷ്യന്‍ എന്നിവയെ സംബന്ധിച്ച ഇസ്‌ലാമിന്റെ സമഗ്ര വിഭാവനയില്‍നിന്നാണ് സാമൂഹ്യനീതിയെക്കുറിച്ച ഇസ്‌ലാമിന്റെ സങ്കല്‍പങ്ങളും പ്രയോഗങ്ങളും രൂപംകൊള്ളുന്നത്. സന്തുലിതവും പ്രയോഗക്ഷമവുമായ ഇസ്‌ലാമിന്റെ സാമൂഹ്യനീതി സങ്കല്‍പങ്ങളെയും പദ്ധതികളെയും കുറിച്ച വസ്തുനിഷ്ഠവും ആധികാരികവുമായ പഠനം. ഇതിനകം നിരവധി പതിപ്പുകളിറങ്ങിയ മൂല ഗ്രന്ഥത്തിന്റെ ഏറ്റവും പുതിയ പതിപ്പിലെ പരിഷ്‌കരണങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ഉള്‍പ്പെടുത്തി വിവര്‍ത്തനം കൂടുതല്‍ സമഗ്രമാക്കിയിരിക്കുന്നു.Write a review on this book!. Write Your Review about ഇസ്ലാമിക സാമൂഹിക നീതി Other InformationThis book has been viewed by users 1821 times