Book Name in English : Islamum Rashtreeya Islamum
.ഡോ എന്‍ എം മുഹമ്മദ് അലി Dr N M Muhammed AliPOLITICS230 ഇസ്ലാം മതത്തിന്റെ ചരിത്രപരവും സാമൂഹികവുമായ ഭൂമികയില്‍ നിന്നുകൊണ്ട് അതിന്റെ വികാസത്തെയും വളര്‍ച്ചയെയും ദാര്‍ശനികമായും, മനഃശാസ്ത്രപരമായും ആഴത്തില്‍ അപഗ്രഥിച്ച്, സമകാലിക ലോകരാഷ്ട്രീയത്തില്‍ ഇസ്ലാമിക രാഷ്ട്രീയം അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണമായ വിഷയങ്ങളിലേക്ക് വായനക്കാരെ ആകര്‍ഷിക്കുന്ന സമാനതകളില്ലാത്ത രചന......ചരിത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ഒരന്വേഷണം.
Write a review on this book!. Write Your Review about ഇസ്ലാമും രാഷ്ട്രീയ ഇസ്ലാമും Other InformationThis book has been viewed by users 1888 times