Image of Book ഇസ്‌ലാമിക സംസ്‌കാരം അടിത്തറകള്‍
  • Thumbnail image of Book ഇസ്‌ലാമിക സംസ്‌കാരം അടിത്തറകള്‍
  • back image of ഇസ്‌ലാമിക സംസ്‌കാരം അടിത്തറകള്‍

ഇസ്‌ലാമിക സംസ്‌കാരം അടിത്തറകള്‍

ISBN : 9780000136909
Language :Malayalam
Page(s) : 142
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 140.00

Book Name in English : Islamika Samskaram Aditharakal

ഇസ്‌ലാമിക സംസ്‌കാരം പൂര്‍വ സംസ്‌കാരങ്ങളില്‍നിന്ന്, വിശിഷ്യാ ഗ്രീക്ക്, റോമന്‍ സംസ്‌കാരങ്ങളില്‍നിന്ന് പകര്‍ത്തിയതാണെന്ന ധാരണ പാശ്ചാത്യ പണ്ഡിതന്മാര്‍ക്കിടയിലും അവരാല്‍ സ്വാധീനിക്കപ്പെട്ട പൗരസ്ത്യ പണ്ഡിതന്മാര്‍ക്കിടയിലും പ്രബലമാണ്. ഈ ധാരണയെ തിരുത്തിക്കൊണ്ട് ഇസ്‌ലാമിക സംസ്‌കാരം അതിന്റെ സത്തയിലും ഘടനയിലും തീര്‍ത്തും മൗലികവും ഇസ്‌ലാമികവുമാണെന്ന് പണ്ഡിതോചിതമായി സമര്‍ഥിക്കുന്ന പ്രൗഢ ഗ്രന്ഥം. ഇസ്‌ലാമിക-ഫിലോസഫി വിഷയങ്ങളില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ റഫറന്‍സ് കൃതി.
Write a review on this book!.
Write Your Review about ഇസ്‌ലാമിക സംസ്‌കാരം അടിത്തറകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1216 times