Book Name in English : Eee Jeevitham Dhanyamanu
കഥ പറയാന്‍ അനാമികയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട് . നേരെ ചൊവ്വേ പറയുന്ന ഒരു ശൈലിയാണ് അനാമികയ്ക്കുള്ളത് . ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളാലും അനാമിക അതു വരിക്കുമ്പോള്‍ അതിനു ആത്മസ്പര്‍ശമുണ്ട് . വായനക്കാര്‍ അതു നോല്ലി മന്ദഹസിക്കും ചിലപ്പോള്‍ ചിന്തിക്കും . ശരണ്യത്തമ്പുരാട്ടി മുതല്‍ ഈ ജീവിതം ധന്യമാണ്‍ എന്ന കഥ വരെയുള്ള രചനകള്‍ അതിനൊരു ദൃഷ്ടാന്തമാണെന്ന് പറയാതിരിക്കാന്‍ കഴിയുന്നില്ല .
ഡോ പോള്‍ മണലില്‍Write a review on this book!. Write Your Review about ഈ ജീവിതം ധന്യമാണ് Other InformationThis book has been viewed by users 950 times