Image of Book ഈയലുകള്‍
  • Thumbnail image of Book ഈയലുകള്‍
  • back image of ഈയലുകള്‍

ഈയലുകള്‍

Publisher :Green Books
ISBN : 9788184233032
Language :Malayalam
Edition : 2014
Page(s) : 130
Condition : New
2 out of 5 rating, based on 9 review(s)
Printed Book

Rs 115.00
Rs 103.00

Book Name in English : Eyalukal

പ്രവാസത്തിന്റെയും വിരഹത്തിന്റെയും ഉഷ്ണം നിറച്ച നീളന്‍ ലക്കോട്ടുകള്‍ക്കു മാത്രം പറയാന്‍ കഴിയുന്ന കഥയാണിത് . സ്വപ്നവും വിരഹവും തീക്കാറ്റും ചുട്ടു പൊള്ളിച്ച നിസ്സഹായ മനുഷ്യ ജീവികളെ ഈയലുകള്‍ അടയാളപ്പെടുത്തുന്നു , വിനയനും,ശ്രീദേവിയും,ബാലുവും,എലിസബത്തും കഥാപാത്രങ്ങള്‍ക്കുപരി നമ്മുടെ ഇടയില്‍ ഉള്ളവരായി നാം കണ്ടെത്തുന്നു . ഒരു കുടിയേറ്റ ജനതയുടെ കണ്ണീരും വിലാപവും ഈയലുകളില്‍ സാന്ദ്രമായി ആലേഘനം ചെയ്യപ്പെട്ടിരിക്കുന്നു.ജീവിതത്തെ തൊടുന്ന രചന.
Write a review on this book!.
Write Your Review about ഈയലുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1696 times

Customers who bought this book also purchased
Cover Image of Book പാണ്ഡവപുരം
Rs 180.00  Rs 171.00