Book Name in English : Iswarasakshatkaram Yuktichinthayiloote
ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന ബ്രഹ്മജ്ഞാനമാര്‍ഗ്ഗം മനസ്സിലാക്കാന്‍ സാധാരണമനുഷ്യര്‍ ക്കുള്ളതിലധികം ബുദ്ധി ആവശ്യമില്ല. ജിജ്ഞാസുക്കളില്‍നിന്ന് ബുദ്ധിപരമായ ഒരു ’സര്‍ക്കസ്സും’ ആവശ്യപ്പെടുന്നില്ലെന്നു മാത്രമല്ല, തര്‍ക്കശാസ്ര്തത്തിന്റെ സാങ്കേതികത്വവും ചുമത്തപ്പെടുന്നില്ല. പൊതുവില്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ സാധാരണ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഗ്രന്ഥത്തിന്റെ പോക്ക്Write a review on this book!. Write Your Review about ഈശ്വരസാക്ഷാത്കാരം യുക്തിചിന്തയിലൂടെ Other InformationThis book has been viewed by users 398 times