Book Name in English : Udanja Kuppiyilninnum Alanja Mashi
കവിയും ചിത്രകാരനുമായ കെ. ഷെരീഫ് തന്റെ ജീവിതാനുഭവങ്ങളിൽ ചിലത് ഓർത്തെടുക്കുകയാണ് ഈ കൃതിയിലൂടെ. കവിതയും യാത്രകളും ചിത്രമെഴുത്തും സൗഹൃദങ്ങളും തെരുവുകളും മരങ്ങളും മനുഷ്യരും ഓർമ്മകളെ വിരുന്നൂട്ടുന്നു.Write a review on this book!. Write Your Review about ഉടഞ്ഞ കുപ്പിയിൽനിന്നും അലഞ്ഞ മഷി Other InformationThis book has been viewed by users 12 times