Book Name in English : Udal Rashtreeyavum Prathinidhanavum
എഡിറ്റർ ഡോ. അനു കുര്യാക്കോസ് അനുസരണയുള്ള പ്രജയെ സൃഷ്ടിച്ചെടുക്കുന്ന ഭരണകൂടവും, ആണധികാരത്തെ നിലനിർത്താൻ ശ്രമിക്കുന്ന പാട്രിയാർക്കൽ സമൂഹവും കൈവെ ക്കുന്ന പ്രധാനയിടമാണ് ശരീരം. ശരീരത്തിന്റെ രാഷ്ട്രീയം ഏറെ ആഴത്തിൽ പഠിക്കപ്പെടേണ്ട തുണ്ട്. പുരുഷാധിപത്യസമൂഹം എങ്ങനെയാണ് അതിനുതകുന്ന കർതൃത്വങ്ങളെ നിർമ്മിച്ചെ ടുക്കുന്നതെന്ന് പരിശോധിക്കുന്ന ലേഖനങ്ങ ളുടെ സമാഹാരമാണ് ഉടൽ: രാഷ്ട്രീയവും പ്രതി നിധാനവുംWrite a review on this book!. Write Your Review about ഉടല്‍ രാഷ്ട്രീയവും പ്രതിനിധാനവും Other InformationThis book has been viewed by users 362 times