Book Name in English : Udo Baba
ഓര്മ്മട,കണ്ണാടിയില്‍ പ്രതിഫലികുന്നവ,വായനാമുറി,സഞ്ചാരം എന്നീ ഖണഡങ്ങളായി വേര്തിടരിഞ്ഞുനില്ക്കുന്ന ഈ പുസ്‌തകം മലയാളി ജീവിതത്തിന്റെ ആഴക്കാഴ്ചകളാണ്. കാലേക്കൂട്ടി തയ്യാറാക്കിയ സഞ്ചാരപഥങ്ങളല്ല ,തന്റേതായ സന്ദേഹാത്മകതയും മൗലികാലോചനകളും താഹ മാടായി എന്ന എഴുത്തുകാരന്റെ പ്രത്യേകതകളാണ് . ഉഠോ ബാബ സ്മ്യതിയുടെയും ഉണര്വ്വി ന്റെയും സഞ്ചാരങ്ങളാണ് .Write a review on this book!. Write Your Review about ഉഠോ ബാബ Other InformationThis book has been viewed by users 2178 times