Book Name in English : Unniyadicharitham Padanavum Vyakhyanavum
പ്രാചീന മധ്യകാല മലയാള സാഹിത്യ മാത്യകകള്‍ ബിരുദ ബിരുദാന്തരതല ഭാഷാ സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിവാക്കാനാവാത്തതാണ് അവയില്‍ പലതും ഇന്ന് ലഭ്യമല്ല. ഈ കുറവ് നികത്തേണ്ടത് ആവശ്യമെന്നു കണ്ടതിനാലാണ് കേരള ഭാഷാ ഇന്‍സ്റ്റിട്ട് പാഠവും പഠനങ്ങളും എന്ന പരമ്പര ആരംഭിച്ചത്.Write a review on this book!. Write Your Review about ഉണ്ണിയാടീചരിതം പഠനവും വ്യാഖ്യാനവും Other InformationThis book has been viewed by users 755 times