Book Name in English : Uthirmanikal
അരനൂറ്റാണ്ടുമുന്‍ വിലാസിനി എഴുതിയ സാഹിത്യസംബന്ധമായ ഉപന്യാസങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇവയൊക്കെ എഴുതിയതാകട്ടെ സിംഗപ്പൂരില്വെച്ചും ലേഖനങ്ങളുടെ ഉള്ളടക്കത്തോട് പലതിനോടും വായനക്കാര്‍ യോജിക്കണമെന്ന നിര്‍ബന്ധബുദ്ധി ലേഖനകര്‍ത്താവിനില്ല. ഈ സമാഹാരത്തിലെ ലേഖനങ്ങളില് പരാമര്ശിക്കപ്പെട്ട സാഹിത്യകൃതികള്‍ അദ്ദേഹത്തിലുളവാക്കിയ പ്രതികരണങ്ങളാണ്. മുന്‍ വിധിയില്ലാതെ തുറന്നമനസ്സോടെ കൃതികളെ സമീപിച്ച രീതിയെ ശ്ലാഘിക്കാതിരിക്കാന് കഴിയില്ല.
Write a review on this book!. Write Your Review about ഉതിര്‍മണികള്‍ Other InformationThis book has been viewed by users 2704 times