Image of Book ഉത്തിഷ്ഠതാ ജാഗ്രത
  • Thumbnail image of Book ഉത്തിഷ്ഠതാ ജാഗ്രത
  • back image of ഉത്തിഷ്ഠതാ ജാഗ്രത

ഉത്തിഷ്ഠതാ ജാഗ്രത

ISBN : 9788119131013
Language :Malayalam
Edition : 2023
Page(s) : 80
Condition : New
no ratings yet, be the first one to rate this !

Book Name in English : Uthishtatha Jagratha

കേരളം എന്ന ഭാഷാ സംസ്ഥാനം രൂപപ്പെടുന്നതിനുമുമ്പേ മലയാളികളുടെ മാതൃഭൂമിയായ കേരളം നിലനിന്നിരുന്നു. സാംസ്‌കാരികവും ഭാഷാപരവുമായി നിലനിന്നിരുന്ന പ്രദേശങ്ങളിലേക്ക് രാഷ്ട്രീയക്കാറ്റ് വീശിയാണ് ആധുനിക കേരളം പിറന്നത്. ആ പ്രക്രിയയുടെ സാംസ്‌കാരിക അടരുകളെ കഥാതന്തുവാക്കി വിളക്കിയെടുത്ത നാടകമാണ് ഉത്തിഷ്ഠതാ ജാഗ്രത. നവോത്ഥാന നായകര്‍ ഇതിലെ കഥാപാത്രങ്ങളാണ്. അവതരണത്തിനും പാരായണത്തിനും ഉതകുന്ന രചന. നാടകത്തിനുപകരം നാടകമേയുള്ളൂ. ഇത്രയേറെ പൊളിറ്റിക്കലാകാന്‍ മറ്റൊരു കലയ്ക്കും കഴിയുകയില്ല.
Write a review on this book!.
Write Your Review about ഉത്തിഷ്ഠതാ ജാഗ്രത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 505 times