Book Name in English : Udayanakshathram
ജര്‍മ്മനിയുടെ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം ഉള്‍ക്കൊള്ളുന്ന ഈ കൃതി, ജര്‍മ്മനിയെക്കുറിച്ച് യഥാര്‍ത്ഥമായ ഒരു രൂപം നല്‍കുന്നു. ഒരമ്മയുടെ സ്‌നേഹത്തിന്‍റെയും കണ്ണുനീരിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും അടിപതറാത്ത ഈശ്വരവിശ്വാസത്തിന്‍റെയും സാഹസികതയുടെയും ദീര്‍ഘവീക്ഷണത്തിന്‍റെയും ആത്മാര്‍പ്പണത്തിന്‍റെയും രോമാഞ്ചം കൊള്ളിക്കുന്ന ചരിത്രം. വിധിയുടെ നിരവധി ഇടിമിന്നലുകള്‍ ഏറ്റ് പൊള്ളിക്കരിഞ്ഞ് കണ്ണീര്‍ക്കയത്തിലേക്ക് വീണിട്ടും സര്‍വശക്തിയും സംഭരിച്ച് കരയ്‌ക്കെത്തി ദൈവപരിപാലനയില്‍ പരിപൂര്‍ണമായി വിശ്വസിച്ച് ജീവിതത്തെ വിശുദ്ധിയുടെ പാതയിലൂടെ നയിച്ച ഒരു ജര്‍മന്‍ ധീരവനിതയുടെ ചരിത്രം.
...read moreWrite a review on this book!. Write Your Review about ഉദയ നക്ഷത്രം Other InformationThis book has been viewed by users 1436 times