Book Name in English : Udyogam Ullasapradamakkan
ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്കിടയിലും ഔദ്യോഗിക ജീവിതത്തിനെ എങ്ങിനെ രസകരവും വിജയപ്രദവുമാക്കാം എന്നതിന് ഒരു കൈപ്പുസ്തകം. ഔദ്യൊദികജീവിതത്തില്‍ കടന്നുവരവുന്ന നിരവധി പ്രതിബന്ധങ്ങള്‍ എങ്ങനെ വിജയകരമായി തരണം ചെയ്യാമെന്നും ഈപുസ്തകം പഞ്ഞുതരുന്നു. പ്രശ്നഭരിതവും വിരസവുമായ ഉദ്യോഗം പോലും രസപ്രദവും ഉന്മേഷകരവും ആക്കിതീര്‍ക്കുന്നതിനുള്ള നിരവധി ഫോര്‍മുലകള്‍ ഈപുസ്തകം പങ്കുവയ്ക്കുന്നുണ്ട്.Write a review on this book!. Write Your Review about ഉദ്യോഗം ഉല്ലാസപ്രദമാക്കാന്‍ Other InformationThis book has been viewed by users 1642 times