Image of Book ഉന്നത പഠനം കോഴ്സുകള്‍ സ്ഥാപനങ്ങള്‍
  • Thumbnail image of Book ഉന്നത പഠനം കോഴ്സുകള്‍ സ്ഥാപനങ്ങള്‍
  • back image of ഉന്നത പഠനം കോഴ്സുകള്‍ സ്ഥാപനങ്ങള്‍

ഉന്നത പഠനം കോഴ്സുകള്‍ സ്ഥാപനങ്ങള്‍

Publisher :Nyna Books
ISBN : 9788390971964
Language :Malayalam
Edition : 2022
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 299.00

Book Name in English : Unnatha Padanam Cosukal Stapanangal

ഇക്കാലത്ത് ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് ഏറ്റവും അനുയോജ്യം. നിരവധി ജോലികള് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പക്ഷേ അവ കണ്ടെത്തലാണ് പ്രയാസം. ഇതാ ഈ പുസ്തകം അതിന് സഹായിക്കും. കരിയര്‍ ഗൈഡന്‍സ്! നല്ല ജോലി ലഭിക്കാന്‍ എന്തു പഠിക്കണം? ഏത് കോഴ്സുകള്‍? അവ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍, ഫീസ്, സര്‍ക്കാര്‍ സഹായം, സ്കോളര്‍ഷിപ്പ് , ഇന്‍റര്‍വ്യൂവിനെ ഫലപ്രദമായി എങ്ങനെ നേരിടാം? തുടങ്ങിയ വിവിധ വിഷയങ്ങള്‍ വിശദീകരിക്കുന്ന ഉത്തമ ഗ്രന്ഥം.
Write a review on this book!.
Write Your Review about ഉന്നത പഠനം കോഴ്സുകള്‍ സ്ഥാപനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 572 times

Customers who bought this book also purchased