Book Name in English : Unmatha Vanam
ജന്തു പഠിതാവുംവന്യജീവി സംരക്ഷകനുമായ ജെറാള്‍ഡ് ഡ്യൂറള്‍ തെക്കെ അമേരിക്കയിലെ പാമ്പസ് സമതലങ്ങളിലൂടെയും മറ്റുവനസ്ഥലികളിലൂടെയും നടത്തിയ യാത്രയുടെ അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. The Drunken Forest എന്ന്സ് വിശ്രുതഗ്രന്ഥത്തിന്റെ പുനരാഖ്യാനം.Write a review on this book!. Write Your Review about ഉന്മത്ത വനം Other InformationThis book has been viewed by users 1681 times