Book Name in English : Unmadi
ഭ്രാന്തരിൽ ഭ്രാന്തനായ വ്യക്തി ഞാനല്ല. അന്യവ്യക്തികളുടെ വികാരങ്ങൾ കണ്ടെത്തി സഹൃദയരുടെ ചുണ്ടുകളിലെത്തിക്കാനാവുമെങ്കിലും എനിക്കെന്റെ മാത്രം വികാരങ്ങൾ സൃഷ്ടിക്കാനാവില്ല. ഭാഷയ്ക്കു കണ്ടെത്താൻ കഴിയാത്ത ആഗ്രഹങ്ങളാണ് ഭ്രാന്തന്റേത്. അതെനിക്ക് കണ്ടെത്തി ആവിഷ്ക്കരിക്കാൻ ഈ ഭ്രാന്തനിലൂടെ കഴിഞ്ഞിട്ടുണ്ട്. ഒരു സ്നേഹിതന്റെ അടുത്തിരുന്ന് സംസാരിക്കുന്നതുപോലെയാണ് ഭാഷ ഉപയോഗിച്ചിരിക്കുന്നത്. ഒരു ഭ്രാന്തന്റെ അലറിക്കരച്ചിലിനു പകരം, യുവാവിന്റെ മധുരമുള്ള ഓടക്കുഴൽ വിളിയെക്കുറിച്ചു പ്രതിപാദിക്കാൻ താങ്കൾക്കെന്തുകൊണ്ടാവുന്നില്ല എന്ന ചോദ്യത്തിന് എന്റെ രചനകളിൽ നിന്നുതന്നെ ഉത്തരം നിനക്കു കണ്ടെത്താനാവും.Write a review on this book!. Write Your Review about ഉന്മാദി Other InformationThis book has been viewed by users 1193 times