Image of Book ഉന്മാദികളുടെ വീട് - അവിശ്വസനീയമായ ഒരു ചരിത്രരേഖ
  • Thumbnail image of Book ഉന്മാദികളുടെ വീട് - അവിശ്വസനീയമായ ഒരു ചരിത്രരേഖ
  • back image of ഉന്മാദികളുടെ വീട് - അവിശ്വസനീയമായ ഒരു ചരിത്രരേഖ

ഉന്മാദികളുടെ വീട് - അവിശ്വസനീയമായ ഒരു ചരിത്രരേഖ

Publisher :Green Books
ISBN : 9789395878012
Language :Malayalam
Edition : 2022
Page(s) : 480
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 610.00
Rs 579.00

Book Name in English : Unmadikalute Veedu

ഉത്തര ടര്‍ക്കിയില്‍ കടലിനു പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരു മാനസികരോഗാശുപത്രിയുടെ പശ്ചാത്തലത്തില്‍ 1875 മുതല്‍ ടര്‍ക്കിയുടെ ചരിത്രത്തെ അനാവരണം ചെയ്യുന്നു.ڔഒട്ടേറെ കഥാപാത്രങ്ങളുടെ മാനസിക, ശാരീരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ഈ കൃതി കഥകളില്‍നിന്ന് ഉപകഥകളിലേക്കും കഥാന്തരങ്ങളിലേക്കും വ്യാപിക്കുന്നു. കൗകസസ്, ഓട്ടോമന്‍ ടര്‍ക്കി, റിപ്പബ്ലിക്കന്‍ ടര്‍ക്കി, യൂറോപ്പ് എന്നിവിടങ്ങളിലൂടെയൊക്കെ സഞ്ചരിക്കുന്ന കഥ,ڔമാനസിക ഉന്മത്തതയുടെ പുതുവ്യാഖ്യാനമാണ്. ആത്മഹത്യാപ്രവണത, നാഡീസ്തംഭനം, ഒ സി ഡി,ڔവിഷാദം തുടങ്ങിയ രോഗാവസ്ഥകളും കഥാപാത്രങ്ങളും ഡോക്ടര്‍മാരും അണിനിരക്കുന്ന ഈ നോവല്‍, വര്‍ത്തമാനകാല ടര്‍ക്കിയുടെ പരിച്ഛേദമാണ്.
Write a review on this book!.
Write Your Review about ഉന്മാദികളുടെ വീട് - അവിശ്വസനീയമായ ഒരു ചരിത്രരേഖ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 600 times