Book Name in English : Uppu Kaattadikkunna Sandhyakalil
കടൽ പോലെ.. തിര പോലെ....
ഒരിക്കലും നിശ്ചലമാകാത്ത കടലനുഭവങ്ങൾ. 101 കടൽക്കുറിപ്പുകൾ 101 കടലറിവുകളായി 101 നേരറിവുകളായി കടൽ പോലെ പരക്കുന്നു. പറഞ്ഞിട്ടും ഇനിയേറെ പറയാനുള്ളവ... അറിഞ്ഞിട്ടും ഇനിയേറെ അറിയാനുള്ളവ... ഇതാ ഇവിടെ 101 കടൽക്കുറിപ്പുകളിൽ ഒരായിരം കടൽ തിരയടിക്കുന്നു...Write a review on this book!. Write Your Review about ഉപ്പു കാറ്റടിക്കുന്ന സന്ധ്യകളിൽ Other InformationThis book has been viewed by users 16 times