Book Name in English : Urava
ആത്മീയമായി വളരാന്‍ കൊതിക്കുന്നവര്‍ ദൈവാനുഭവരഹിതമായ ഇരുണ്ട രാത്രികളിലൂടെയും വരണ്ട പകലുകളിലൂടെയും കടന്നുപോകാറുണ്ട്. പാപവും രോഗവും സഹനവും വാര്‍ദ്ധക്യവും തകര്‍ച്ചകളും പലരുടെയും ആത്മീയജീവിതം ഊഷരമാക്കി മാറ്റാറുണ്ട്. ഇത്തരം പ്രതികൂല സന്ദര്‍ഭങ്ങളെ അനുഗ്രഹപ്രദമായി നേരിടാനും ചെറിയ കാര്യങ്ങളിലൂടെ വലിയ ദൈവകൃപ നേടാനും നമ്മെ പരിശീലിപ്പിക്കുന്ന പുസ്തകം. ദൈവവചന വ്യാഖ്യാനങ്ങളും ജീവിതപ്പകര്‍ച്ചകളും ഇഴചേരുന്ന ഈ വായനാനുഭവം നമ്മിലെ വിശ്വാസത്തിന്‍റെ ഉറവച്ചാലുകള്‍ ഉണര്‍ത്താതിരിക്കുകയില്ല. (സി. കൃപ എഫ്.സി.സി )Write a review on this book!. Write Your Review about ഉറവ Other InformationThis book has been viewed by users 2494 times