Image of Book ഉറുപ്പ
  • Thumbnail image of Book ഉറുപ്പ

ഉറുപ്പ

ISBN : 9788182650275
Language :Malayalam
Edition : 2010
Page(s) : 160
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Uruppa

വല്ല്യൊളം ചെകുത്താന്മാര്‍ കുത്തിയതാണ് . കൂള്‍ള രാമൈശന്റെ വെട്ടുപോത്തുകള്‍ കെടന്ന് പൊളഞ്ഞ് ചെളിക്കുണ്ടാക്കിയതാണ് . വെള്ളക്കുണ്ട് ഒറ്റരാത്രി കൊണ്ട് ചെകുത്താന്‍മാര്‍ കുത്തിക്കൊളമാക്കി . കൊളം കവിഞ്ഞ് വെള്ളക്കെട്ട് പൊട്ടി തോടായി . അത് നീല്യാറ തോട് വരെ ഒഴുകിച്ചെന്നു നിന്നു. അത് മനുഷ്യസാധ്യല്ല . ഒരണമൊട്ക്ക്ല്ല്യ ..... ഒരാള്‍ടേം അധ്വാനല്ല്യാ ..... കൂള്‍ളരാമൈശന്റെ ഏട്ടന്‍ കെടാതി ഐശനാണ് ആദ്യം കണ്ടത് . തോടിന്റെ പടിഞ്ഞാറ് ഞാറ്റുവട്ടി ഒഴിച്ചിട്ടത് അങ്ങനെ കുളമായി ... ഭാഷയുടെ മാറിമറിച്ചലുകള്‍ കാട്ടിത്തരുന്ന അസാധാരണമായ ഒരു നോവല്‍ . രണ്ടാം പതിപ്പ്.
Write a review on this book!.
Write Your Review about ഉറുപ്പ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 966 times