Book Name in English : Urumbin Koottangal
കവിതാ നദി അതിന്റെ പ്രയാണം തുടരുക തന്നെയാണ്. കവിതകളില്‍ ഒരിക്കലും മായം ചേര്‍ക്കാനാവില്ല. മായം ചേരുന്നത് കണ്ടുപിടിക്കപ്പെടും മായം ഇല്ലാത്ത ഒരു കവിയാണ് റഷീദ് ഏലൂക്കര. അദ്ദേഹത്തിന്റെ മായം ഇല്ലാത്ത 18 കവിതകളുടെ സമാഹാരമാണ് ഉറുമ്പിങ്കൂട്ടങ്ങള്.Write a review on this book!. Write Your Review about ഉറുമ്പിന് കൂട്ടങ്ങള്‍ Other InformationThis book has been viewed by users 693 times