Image of Book ഉറൂബിന്റെ തെരഞ്ഞെടുത്ത കഥകള്‍ - വാല്യം 2
  • Thumbnail image of Book ഉറൂബിന്റെ തെരഞ്ഞെടുത്ത കഥകള്‍ - വാല്യം 2
  • back image of ഉറൂബിന്റെ തെരഞ്ഞെടുത്ത കഥകള്‍ - വാല്യം 2

ഉറൂബിന്റെ തെരഞ്ഞെടുത്ത കഥകള്‍ - വാല്യം 2

ISBN : 9788171805600
Language :Malayalam
Edition : 2014
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 320.00
Rs 304.00

Book Name in English : Uroobinte Thiranjedutha Kathakal - Volume 2

കാലത്തെ അതിജീവിക്കുന്ന കഥകളെഴുതിയ കഥാകാരനാണ് ഉറൂബ്. ശില്പഭംഗിയാര്‍ന്ന കഥകളിലൂടെയും, രൂപഭംഗിയാര്‍ന്ന നോവലുകളിലൂടെയും മലയാള വായനക്കാരില്‍ സ്ഥിരപ്രതിഷ്ഠനേടിയ എഴുത്തുകാരനാണ് അദ്ദേഹം. നമ്മുടെയൊക്കെ പരിചിത പരിധിയില്‍പ്പെട്ട സാമാന്യജനങ്ങളുടെ ഹൃദയവികാരങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള ഉറൂബിന്റെ രചനാകൗശലമാണ് അദ്ദേഹത്തെ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനാക്കിയത്.
ഉറൂബിന്റെ തെരഞ്ഞെടുത്ത കഥകള്‍ (വാല്യം 2)
Write a review on this book!.
Write Your Review about ഉറൂബിന്റെ തെരഞ്ഞെടുത്ത കഥകള്‍ - വാല്യം 2
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3678 times

Customers who bought this book also purchased