Book Name in English : Uroobinte therenjedutha kathakal - Volume 1
മലയാള കഥാലോകത്തെ ഊഷ്മളമാക്കിയ ഉറൂബിന്റെ ഉജ്ജ്വലമായ കഥകളുടെ സമാഹാരം . മാനവസ്നേഹത്തിന്റെ മഹനീയ തലങ്ങളിലേക്ക് സന്നിവേശിപ്പിച്ച് അതുല്യമായ ശില്പ ചാരുതയോടെ കഥപറഞ്ഞ ഉറൂബ് മലയാള സാഹിത്യത്തിനു ലഭിച്ച വരദാനമാണ് . ജീവിതാനുഭവങ്ങളുടെ ആഴങ്ങളില്‍ നിന്നാണ് ഉറൂബിന്റെ കഥകള്‍ ഉറവ പൊട്ടുന്നത് . കാലത്തിന് കെടുത്തിക്കളയാനാവാത്തവിധം നമ്മുടെ സംസ്കാരത്തിന്റെ അജ്ഞാത തലങ്ങളെ അവ ശോഭനമാക്കുന്നു . അതിവിസ്തൃതമായ കഥാ സമ്പത്തില്‍നിന്നു തിരഞ്ഞെടുത്ത ശ്രദ്ധേയമായ കഥകളുടെ സമാഹാരമാണിത് .
Write a review on this book!. Write Your Review about ഉറൂബിന്റെ തെരെഞ്ഞെടുത്ത കഥകള്‍ - വോള്യം 1 Other InformationThis book has been viewed by users 4520 times