Book Name in English : Uroob
ഒടുങ്ങാത്ത വേദനകളും ഓര്‍ക്കാനിഷ്ടപ്പെടാത്ത ഓര്‍മ്മകളും കൊടുത്താല്‍ മടക്കിത്തരാത്ത ഹൃദയങ്ങളും എല്ലാമിരുന്നാലും ജീവിതം എത്ര മനോഹരമാണ്. എല്ലാ സ്നേഹവിശുദ്ധവികാരങ്ങളെപ്പറ്റിയും അനുഭവങ്ങളിലൂടെ അറിഞ്ഞിട്ടും എന്നിട്ടും ജീവിതമേ ഞാന്‍ ഇഷ്ടപ്പെടുന്നു.എന്നവിശാല മനോഭാവം ഉറൂബിന്റെ കൃതികളിലെ ജീവിത ചിത്രീകരണങ്ങളിലെല്ലാം സുവ്യക്തമായി നിഴലിക്കുന്നു.Write a review on this book!. Write Your Review about ഉറൂബ് Other InformationThis book has been viewed by users 1894 times