Book Name in English : Ulkkadal40
മലയാളത്തിലെ ആദ്യത്തെ കാമ്പസ് നോവലിന് നാല്പതു വയസ്സാകുന്നു. വായനക്കരുടെ മനസ്സില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും വൈകാരിക തരംഗങ്ങള്‍ തീര്‍ത്ത ഉള്‍ക്കടല്‍ ചലച്ചിത്രമായപ്പോഴും പ്രേക്ഷക ഹൃദയങ്ങളെ തരളിതമാക്കി.
നാല്പതു വര്‍ഷത്തെ ആ ഹൃദയ സഞ്ചാരങ്ങളെ രേഖപ്പെടുത്തുകയാണ് വാക്ക് ദൃശ്യം മുഖം ദര്‍ശനം എന്നീ നാലു ഭാഗങ്ങളിലായി മലയാളത്തിലെ പ്രമുഖരായ എഴുത്തുകാര്‍ ഉള്‍ക്കടലിന്റെ ആഴവും പരപ്പും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about ഉള്‍ക്കടല്‍40 Other InformationThis book has been viewed by users 1295 times