Book Name in English : Urjasamrakshana Kathakal
നമ്മുടെ രാജ്യം നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് ഊര്‍ജപ്രതിസന്ധി. അമിതമായ ഉപയോഗംമൂലം ഊര്‍ജസ്രോതസ്സുകള്‍ നാള്‍ക്കുനാള്‍ ക്ഷയിച്ചുവരുന്നു . പവര്‍കട്ടും വൈദ്യുതിബില്ലും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഊര്‍ജസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്കും എങ്ങനെ പങ്കാളികളാകാം എന്ന് രസകരമായ കഥകളിലൂടെ പറഞ്ഞുതരുന്ന പുസ്തകം.Write a review on this book!. Write Your Review about ഊര്‍ജ്ജ സംരക്ഷണ കഥകള്‍ Other InformationThis book has been viewed by users 2624 times