Book Name in English : A Minus B
പട്ടാളജീവിതത്തിലെ ആരോഹണാവരോഹണങ്ങള്ക്ക് നാദവും രൂപവും നല്കുന്ന കോവിലന്റെ പ്രഖ്യാത നോവല് . കാര്പ്പെന്റര് മുത്തയ്യ , ടെലിമെക്കാനിക് മാധവന് , ഫിറ്റര് സേവാസിങ് , നായക് വിദ്യാധരന് , ലാന്ഡ്നായക് വെങ്കിട്ടരാമന് തുടങ്ങിയ നിരവധി കഥാപാത്രങ്ങളുടെ ജീവിതമുഹൂര്ത്തങ്ങള് . . . ഇതേ ഗ്രന്ഥകര്ത്താവിന്റെ പുസ്തകങ്ങള്
. തട്ടകം
. നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും
. പടവുകള് , ചുവടുകള്
. ഏഴാമെടങ്ങള്
. എ മൈനസ് ബി
. കോവിലന്റെ ലേഖനങ്ങള്
. ഭരതന്
. ഹിമാലയം
. ജന്മാന്തരങ്ങള്‍Write a review on this book!. Write Your Review about എ മൈനസ് ബി Other InformationThis book has been viewed by users 4531 times