Book Name in English : A. Santhakumarinte Sampoorna Krithikal
ചുരുങ്ങിയകാലംകൊണ്ട് മലയാളത്തിന്റെ നാടകവേദിയിൽ ജ്വലിച്ചണർന്ന് അപ്രതീക്ഷിതമായി പൊലിഞ്ഞുപോയ എ. ശാന്തകുമാർ എന്ന പ്രതിഭാധനനായ നാടകകൃത്തിന്റെ സർഗ്ഗസംഭാവനകളെ സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകം. സാമൂഹ്യപ്രതിബദ്ധതയും രാഷ്ട്രീയജാഗ്രതയും കലാജീവിതത്തിൻ്റെ ആണിക്കല്ലുകളാക്കിയ ഒരു തികഞ്ഞ തിയേറ്റർ ആക്ടിവിസ്റ്റിനെ ഈ നാടകങ്ങളിൽ കണ്ടെടുക്കാനാവും.Write a review on this book!. Write Your Review about എ. ശാന്തകുമാറിന്റെ സമ്പൂർണ കൃതികൾ Other InformationThis book has been viewed by users 16 times