Image of Book എം ടി യുടെ ലോകം
  • Thumbnail image of Book എം ടി യുടെ ലോകം

എം ടി യുടെ ലോകം

Language :Malayalam
Edition : 2010
Page(s) : 88
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 45.00

Book Name in English : MT yude Lokam

എം.ടി.യെന്ന പ്രതിഭാ വിസ്മയത്തിന്റെ സര്‍ഗ്ഗജീവിതത്തിലൂടെ ഒരു അനുയാത്ര. തൊട്ടതെല്ലാം പൊന്നാക്കുന്ന ആ പ്രതിഭാവിലാസത്തെയും അതാവാഹിക്കപ്പെട്ട ഭാവതലങ്ങളെയും അതിന്റെ സ്വാഭാവികമായ വികാസ പരിണാമങ്ങളെയും ഒരു മുന്‍വിധിയുടെ കണ്ണടയില്ലാതെ ഗ്രന്ഥകാരന്‍ നോക്കിക്കാണുകയാണ്്്.എം.ടി സൃഷ്ടിച്ച സര്‍ഗ്ഗ പ്രപഞ്ചത്തിന്റെ ആത്മഭാവങ്ങളെ സ്വന്തം ഹൃദയത്തോട്്് ചേര്‍ത്തുവെയ്ക്കുന്ന ഒരു അനുയാത്രികന്റെ ആത്മഭാഷണമാണ് ഈ ലേഖന സമാഹാരം.പുതുതലമുറയിലെ ഒരെഴുത്തുകാരന്‍, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനു നല്‍കുന്ന ആദരം.
Write a review on this book!.
Write Your Review about എം ടി യുടെ ലോകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1752 times