Book Name in English : M.D. Vasudevannair
അനശ്വരനായ എം.ടി. വാസുദേവൻ നായർ ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരെ വായനാനുഭൂതിയിലേക്ക് നയിച്ച വിശ്വസാഹിത്യകാരനായിരുന്നു.
നിർവചനങ്ങൾക്കുമപ്പുറം വൈവിധ്യമാർന്ന ഭാവതലങ്ങളുള്ള സാഹിത്യ സൃഷ്ടികളായിരുന്നു എം.ടി.യുടേത്. അവയെല്ലാം എന്നും പ്രസക്തങ്ങളാണ്. എം.ടി.യുടെ വൈവിധ്യമാർന്ന ജീവിതവഴികളെ തിരിച്ചറിയാനും പിന്തുടരാനും പുതുതലമുറയ്ക്ക് ഈ പുസ്‌തകം സഹായകമാവും.--എം. വി ഗോവിന്ദൻ മാസ്റ്റർWrite a review on this book!. Write Your Review about എം.ടി. വാസുദേവൻനായർ Other InformationThis book has been viewed by users 12 times