Image of Book എം രാജീവ് കുമാറിന്റെ കഥകള്‍
  • Thumbnail image of Book എം രാജീവ് കുമാറിന്റെ കഥകള്‍
  • back image of എം രാജീവ് കുമാറിന്റെ കഥകള്‍

എം രാജീവ് കുമാറിന്റെ കഥകള്‍

Language :Malayalam
Edition : 2014 (Jan)
Page(s) : 849 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !

Book Name in English : M Rajeev Kumarinte Kadhakal

ഒഴുക്കിനെതിരെ നീന്തിയ കഥകള്‍ ---- കാലത്തെ അതി ജീവിചക്കുന്നകഥകള്‍ . കഴിഞ്ഞ നാല്പതിറ്റാണ്ടിനപ്പുറം പടര്‍ന്നു പന്തലിച്ച വൈവിദ്ധ്യമാര്‍ന്ന കഥകള്‍ . ബാഹ്യശില്പത്തെയും ആന്തരിക ശില്പത്തെയും മലയാളകഥ ഇന്നോളം കണ്ടിട്ടില്ലാത്ത പരീക്ഷണങ്ങള്‍ക്ക് തിരികൊളുത്തിയ കഥകള്‍ . ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും കാലദേശങ്ങളുടെ അതിര്‍ വരമ്പുകള്‍ മാച്ചുകളയുകയും ചെയ്യുന്ന മലയാളകഥാ സാഹിത്യത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ ഗോപുരത്തിന് മാതൃകകളില്ല സ്വയം സംസാരിക്കുന്ന എം . രാജീവ് കുമാറിന്റെ കഥകള്‍ മലയാളത്തിന്റെ അഭിമാനമാണ് . സര്‍ഗ്ഗവീര്യം കൊണ്ട് ത്രസിക്കുന്ന പുസ്തകം.
കാലം ബുക്സ് ( പരിധി പബ്‌ളിക്കേഷന്‍സ് )
Write a review on this book!.
Write Your Review about എം രാജീവ് കുമാറിന്റെ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1999 times

Customers who bought this book also purchased