Book Name in English : M Sudhakarante Thiranjedutha Kathakal
അനുഭവങ്ങളെ പ്രതിരൂപങ്ങളായി കാണാനും
അപഗ്രഥിക്കുവാനുമാണ് സുധാകരന്‍ ശ്രമിക്കുന്നത്.
അതുകൊണ്ട് കഥകള്‍ ഇടയ്ക്ക് ചോദ്യങ്ങളായിത്തീരുന്നു.
സമാനഹൃദയരുമായുള്ള സംവാദങ്ങളായും
ചിലപ്പോള്‍ മാറുന്നു.
-എം.ടി. വാസുദേവന്‍ നായര്‍Write a review on this book!. Write Your Review about എം. സുധാകരൻ്റെ തിരഞ്ഞെടുത്ത കഥകൾ Other InformationThis book has been viewed by users 170 times