Image of Book എങ്ങെനെ പ്രസംഗിക്കണം
  • Thumbnail image of Book എങ്ങെനെ പ്രസംഗിക്കണം
  • back image of എങ്ങെനെ പ്രസംഗിക്കണം

എങ്ങെനെ പ്രസംഗിക്കണം

Publisher :DC Books
ISBN : 9789354324352
Language :Malayalam
Edition : 2021
Page(s) : 228
Condition : New
4 out of 5 rating, based on 2 review(s)

Book Name in English : Engane Prasangikkanam

പ്രസംഗകലയെക്കുറിച്ച് ഒരുപാട് പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പ്രസംഗം എന്ന കലയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും പറയുക എന്നതിലുപരി പ്രയോഗികതയിലൂന്നിയുള്ള പാഠങ്ങള്‍ അവതരിപ്പിക്കുന്നിടത്താണ് മികച്ച പ്രാസംഗികന്‍ കൂടിയായ അലക്‌സാണ്ടര്‍ ജേക്കബിന്റെ ഈ പുസ്തകം വ്യത്യസ്തമാവുന്നത്. പ്രസംഗിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ച് നടത്തേണ്ട തയ്യാറെടുപ്പുകള്‍, പ്രസംഗത്തിനായുള്ള കുറിപ്പുകള്‍ തയ്യാറാക്കേണ്ടതെങ്ങനെ തുടങ്ങി വാക്ചാതിരി കുറഞ്ഞവരെപ്പോലും മികച്ച പ്രാസംഗികനാക്കിത്തീര്‍ക്കുന്ന ടെക്ക്‌നിക്കുകള്‍ ഈ പുസ്തകം പറഞ്ഞുതരും. വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും നിര്‍ബന്ധമായും കൈയ്യില്‍ സൂക്ഷിക്കേണ്ട പുസ്തകം.
Write a review on this book!.
Write Your Review about എങ്ങെനെ പ്രസംഗിക്കണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 929 times

Customers who bought this book also purchased