Image of Book എനിക്ക് വെറുതെ ദേഷ്യം വന്നു
  • Thumbnail image of Book എനിക്ക് വെറുതെ ദേഷ്യം വന്നു
  • back image of എനിക്ക് വെറുതെ ദേഷ്യം വന്നു

എനിക്ക് വെറുതെ ദേഷ്യം വന്നു

ISBN : 9788130027630
Language :Malayalam
Edition : 2023
Page(s) : 50
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Rs 120.00
Rs 114.00

Book Name in English : Enikk Veruthe Deshyam Vannu

എൻ്റെ കാര്യങ്ങളിൽ ഇടപെടരുത്!

എന്ന ഈ കഥ ഒട്ടും ക്ഷമയില്ലാത്ത, പെട്ടെന്ന് ദേഷ്യം വരുന്ന ഒരു പൂച്ചക്കുട്ടിയെക്കുറിച്ചാണ്.

ഭയങ്കര ദേഷ്യക്കാരനായ ആ പൂച്ചക്കുട്ടി കോപം മൂത്ത് ഒച്ച വെക്കുകയും എന്തൊക്കെയോ പുലമ്പുകയും ചെയ്യുമ്പോൾ, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വാർത്തയുമായി അവൻ്റെ അമ്മ വരുന്നു.

കൊച്ചുവായനക്കാരെ ക്ഷമയുടെ മഹത്വവും, നല്ല പെരുമാറ്റത്തിന്റെ പ്രാധാന്യവും മനസ്സിലാക്കിക്കൊടുക്കുന്ന ഈ കഥ നാലു വയസ്സിനു മുകളിലുള്ള കുട്ടികൾക്കും അവരുടെ മിടുക്കരായ മാതാപിതാക്കൾക്കും വേണ്ടിയാണ്.
Write a review on this book!.
Write Your Review about എനിക്ക് വെറുതെ ദേഷ്യം വന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 56 times

Customers who bought this book also purchased