Book Name in English : Ennu Swantham
വായനക്കാർ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരോട് പറയാൻ കാലങ്ങളായി മനസ്സിൽ സൂക്ഷിച്ച വരികളാണ് ഈ പുസ്തകം. ഗബ്രിയേൽ ഗാർസിയ മാർകേസിന് അദ്ദേഹത്തിന്റെ മകൻ റോഡ്രിഗോ ഗാർസിയ എഴുതിയ കത്തിൽ ആരംഭിക്കുന്ന ഈ പുസ്തകത്തിൽ വായനക്കാർ അവരുടെ വായനാനുഭവങ്ങളും സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ചും പങ്കുവയ്ക്കുന്നു.Write a review on this book!. Write Your Review about എന്ന് സ്വന്തം Other InformationThis book has been viewed by users 1376 times