Book Name in English : Ente Adhika Prasangangal
മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഒരു ചലചിത്ര സംവിധായകന്‍ തന്റെ പ്രസംഗങ്ങള്‍ വായനക്കാര്‍ക്കായി പുസ്തകരൂപത്തില്‍ സമര്‍പ്പിക്കുന്നത്. അത് തന്നെയാണ് ഈ പുസ്തകത്തെ പ്രത്യേകമായും ശ്രദ്ധിക്കാന്‍ പ്രേരണയാകുന്നതും. ഗ്രന്ഥകാരന്‍ ആമുഖത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ ഒരിടത്തും തയ്യാറാക്കിയ പ്രസംഗവുമായി അദ്ദേഹം പോയിട്ടില്ല. ചെല്ലുന്നിടത്തെ സദസ്യര്‍ അദ്ദേഹത്തെക്കൊണ്ട് പ്രസംഗിപ്പിക്കുകയാണ്. Write a review on this book!. Write Your Review about എന്റെ അധികപ്രസംഗങ്ങള്‍ Other InformationThis book has been viewed by users 1550 times