Book Name in English : Ente Gramakathakal - Sethu
മലയാളകഥയിലേക്ക് ചരിത്രവും മിത്തുകളും ഗ്രാമീണ പശ്ചാത്തലത്തിലൂടെ നട്ടുപിടിപ്പിച്ച പ്രിയ എഴുത്തുകാരന്റെ ഗ്രാമകഥകളുടെ സമാഹാരം. നാട്ടുമാനങ്ങളും നാട്ടോർമകളും സൂക്ഷിക്കുന്നവർക്കും
അത് തേടിപ്പോകുന്ന പുതുതലമുറയ്ക്കും വായിച്ചനുഭവിക്കാനുള്ള ശക്തമായ നാട്ടനുഭവങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about എന്റെ ഗ്രാമകഥകൾ - സേതു Other InformationThis book has been viewed by users 2591 times