Book Name in English : Ente Deshabhimanikkalam
1950 കൾ തൊട്ടുള്ള കോഴിക്കോടിന്റെ സാംസ്കാരികാനുഭവങ്ങൾ, ദേശാഭിമാനകാല സ്മരണകൾ, സഖാക്കൾ, പത്രപ്രവർത്തകർ, നാടക കലാകാരന്മാർ, എഴുത്തുകാർ, ഗായകർ, വിസ്‌മൃതിയിൽ മറഞ്ഞുപോയവരുടെ അനേകം അനേകം മുഖങ്ങൾ. യു. എ. ഖാദർ ഓർമ്മക്കയങ്ങളിൽ മുങ്ങിത്തപ്പി ഭൂതകാലത്തിന്റെ ഒരു സാംസ്‌കാരിക ചരിത്രരേഖ വരച്ചുവെച്ചിരിക്കുന്നുWrite a review on this book!. Write Your Review about എന്റെ ദേശാഭിമാനിക്കാലം Other InformationThis book has been viewed by users 1586 times