Book Name in English : Ente Porattam
ഇത് കേവലമൊരു ആത്മകഥയല്ല. ഫാസിസത്തിന്റെ ബൈബിള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ്. സങ്കീര്‍ണ്ണമായ വര്‍ത്തമാന സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെയ്ന്‍ കാഫ് നല്‍കുന്ന വെളിപാടുകള്‍ അമ്പരപ്പിക്കുന്നതാണ്.
തന്റെ രാഷ്ട്രീയ തത്ത്വശാസ്ത്രത്തില്‍ ചാലിച്ചെഴുതിയ അസാധാരണമഅയ ഒരു ആത്മകഥയാണിത്. കോര്‍പ്പറേറ്റ് മാഫിയകള്‍ ലോകത്തെ കൈയടക്കിയിരിക്കുന്നു. ഇത്തരമൊരു വര്‍ത്തമാന സാഹചര്യത്തില്‍ അറിവിന്റെയും ധാരണകളുടെയും അഗാധമായ് ഒരു തലമാണ് ഈ ഗ്രന്ഥം.
രാഷ്ട്രീയ സാമൂഹിക ചരിത്ര വിദ്യാര്‍ത്ഥികള്‍ നിര്‍ബദ്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ്. Write a review on this book!. Write Your Review about എന്റെ പോരാട്ടം Other InformationThis book has been viewed by users 5090 times