Book Name in English : Ente Pranaya Kavithakal
ഹൃദയം ഒരു മേഘകീറുപോലെ കനമില്ലാതെ പാറിപ്പോകുമ്പോള്‍ കണ്ടെത്തുന്ന വഴിയോരക്കശ്ഗ്ചകളാണ് ഈപ്രണയകവിതകള്‍. ജിദ്ദു കൃഷ്ണമൂര്‍ത്തി ഉദ്ദേശിച്ചതുപോലെ ഇന്നിലും ഇപ്പോഴിലും ജീവിക്കുന്ന പ്രദീപിന്റെ ജീവിതത്തിലെ സത്യം ഇവയില്‍ പ്രകാശിക്കുന്നു. സൗന്ദര്യാരധകനും ഗായകനും സത്യാന്വേഷിയും മനുഷ്യസ്നേഹിയും ഒന്നായിതീരുന്ന മൂശയാണ് എന്റെ പ്രണയ കവിതകള്‍Write a review on this book!. Write Your Review about എന്റെ പ്രണയ കവിതകള്‍ Other InformationThis book has been viewed by users 4102 times