Book Name in English : Ente Mannum Ende Pattum
നാടിന്റെപൈതൃക സ്വത്താണ് നാട്ടുപാട്ടുകള്‍ വാമൊഴികളിലൂടെ തലമുറകളിലേയ്ക്ക് പകര്‍ന്നുകിട്ടിയ ഈ മുത്തുകള്‍ ഒരുകാലത്തെ ജനവര്‍ഗ്ഗങ്ങളുടെ ആശയും നിരാശയുമൊക്കെയാണ് പറയുന്നത് ഇതില്‍ ജീവിതവുമുണ്ട്, വിനിമയങ്ങളുണ്ട്, ഹൃദയത്തിന്റെ ഭാഷയുണ്ട്.Write a review on this book!. Write Your Review about എന്റെ മണ്ണും എന്റെ പാട്ടും Other InformationThis book has been viewed by users 2045 times