Image of Book എന്റെ മയ്യഴി
  • Thumbnail image of Book എന്റെ മയ്യഴി
  • back image of എന്റെ മയ്യഴി

എന്റെ മയ്യഴി

Publisher :DC Books
ISBN : 9789362542656
Language :Malayalam
Edition : 2025
Page(s) : 324
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 650.00
Rs 617.00

Book Name in English : Ente Mayyazhi

ഒരു നേതാവിനെ അറിയുവാന്‍ അദ്ദേഹത്തെ കാണുകയോ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ആ നേതാവിന്റെ നാട്ടിലൂടെ ഒന്ന് നടന്നാല്‍ മതി. അല്പനേരം മയ്യഴിയിലൂടെ ഒന്ന് ചുറ്റിനടന്നാല്‍ മനസ്സിലാകും ഇ. വത്സരാജ് ഈ നാടിനുവേണ്ടി എന്തെല്ലാം ചെയ്തുവെന്ന്. മയ്യഴിയില്‍ വത്സരാജിന്റെ കൈയൊപ്പുകള്‍ പതിയാത്ത ഇടങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. അപ്രിയസത്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറയാന്‍ ഇ. വത്സരാജ് ഒരിക്കലും മടിക്കാറില്ല. ഈ പുസ്തകത്തിലും അതുണ്ട്. ‘എന്റെ മയ്യഴി’ വായിച്ചപ്പോള്‍ ആരും ഇ. വത്സരാജിനെ നിഷ്പക്ഷമായി വിലയിരുത്തുവാന്‍ ശ്രമിച്ചിട്ടില്ലെന്ന് തോന്നി. അതിനുള്ള അവസരമാണ് ഈ പുസ്തകം നല്‍കുന്നത്. -എം. മുകുന്ദന്‍
Write a review on this book!.
Write Your Review about എന്റെ മയ്യഴി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 72 times