Image of Book എന്റെ മലയാളം
  • Thumbnail image of Book എന്റെ മലയാളം
  • back image of എന്റെ മലയാളം

എന്റെ മലയാളം

ISBN : 8176901970
Language :Malayalam
Edition : 2025
Page(s) : 168
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 110.00
Rs 104.00

Book Name in English : Ente malayalam

പുതിയ ലിപിസമ്പ്രദായം നിലവിൽ വന്ന കാലംമുതൽ അതിൻ്റെ പ്രയോഗത്തി ലുള്ള സങ്കീർണ്ണമായ പ്രശ്‌നങ്ങളെക്കു റിച്ച് അന്വേഷിക്കുന്ന ഭാഷാസ്നേഹി യാണ് ഡോ.ഏ.സി.റാസു ഒരുപാട് ഭാഷാ വിദഗ്ദ്ധരുമായി നടത്തിയ ചർച്ചക്കുശേഷം അദ്ദേഹം രചിച്ച ഈ പുസ്‌തകം നാല് ദശ കത്തെ നിരന്തരമായ പര്യാലോചനകളുടെ നിർമ്മിതിയാണ്.
പ്രാദേശികതയും സംസ്ക്കാരവൈവി ദ്ധ്യങ്ങളും തകർക്കപ്പെടുന്ന ദശാസന്ധി യിൽ മലയാളഭാഷയുടെ പദരൂപീകര ണവും ലിപിമാലയും വ്യാകരണവും നവീ നതകളെ തേടേണ്ടതുണ്ട്. അതിനുവേണ്ടി അനുഭവജ്ഞാനമുള്ള ഒരു ഭഷാപണ്ഡി തൻ നടത്തിയ കഠിനാദ്ധ്വാനത്തിന്റെ സാഫല്യമാണ് ഈ പഠനഗ്രന്ഥം.
Write a review on this book!.
Write Your Review about എന്റെ മലയാളം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 21 times