Book Name in English : Ente Rashtreeya Lekhanangal
ഇന്ത്യൻ രാഷ്ട്രീയം പിന്നിട്ടതും പിന്നിടുന്നത്തുമായ രാഷ്ട്രീയ അപചയങ്ങളുടെ രേഖാചിത്രങ്ങളാണ് ഈ കൃതി. ഗാന്ധിജി, നെഹ്‌റു, പട്ടേൽ, ഇന്ദിരാഗാന്ധി, ജിന്ന, ഡാങ്കേ, ഫിറോസ് ഗാന്ധി, വി.കെ.കൃഷ്ണമേനോൻ, അച്യുതമേനോൻ തുടങ്ങിയവർ നമ്മുടെ രാഷ്ട്രീയ ചരിത്രത്തെ എങ്ങനെ അടയാളപ്പെടുത്തി എന്ന് കണ്ടെത്തുന്ന ഗ്രന്ഥം. ഒരു സാഹിത്യവിമർശകന്റെ ആഖ്യാന ചാരുത ഈ ലേഖനങ്ങൾ കൈവരിച്ചിരിക്കുന്നു.Write a review on this book!. Write Your Review about എന്റെ രാഷ്ട്രീയലേഖനങ്ങൾ Other InformationThis book has been viewed by users 1113 times