Book Name in English : Ente Lokam
അനുഭവതീക്ഷണമായ ആഖ്യാനത്തിലൂടെ മലയാളിലെ വിസ്മയസ്തബ്ധരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത എന്റെ കഥയുടെ തുടര്‍ച്ച എന്റെ കഥ എഴിതിയ ശേഷമുണ്ടായ സംഭവവികാസങ്ങളും സാമൂഹ്യ ഇടപെടലുകളും ഈ അനുഭവാഖ്യാനത്തില്‍ കടന്നുവരുന്നു. പെണ്‍മനസ്സിന്റെ ഉള്ളറകളെ പുറത്തുവലിച്ചിടുന്ന മറ്റൊരു തുറന്നെഴുത്ത്. ഇതുവരെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന ഈ ആത്മകഥാഭാഗം എന്റെ കഥപോലെ വായനക്കാരെ ആകര്‍ഷിക്കും.reviewed by Anonymous
Date Added: Saturday 27 Aug 2016
Al
Rating: [0 of 5 Stars!]
Write Your Review about എന്റെ ലോകം Other InformationThis book has been viewed by users 3925 times