Book Name in English : Ente Sachithanandan Kavithakal
“ കവിത മനുഷ്യാനുഭവത്തിന്റെ പ്രകാശിത സത്തയായാണ് . അതിനാല്‍ കാവ്യാസ്വാദനം സങ്കീര്‍ണ്ണമായ ജീവിതാനുഭവമാകുന്നു . സൂഷ്മത്തില്‍ കവിയും കവിതയും രണ്ടല്ല . സച്ചിതാനന്ദന് കവിതകളുടെ ഒരു അനുഭവസ്ഥന് എന്ന അധികാരത്തില്‍ ഈ കവിതകളുടെ തിരഞ്ഞെടുപ്പ് എന്റെ ആത്മാവിഷ്കാരമാകുന്നു . അഥവാ സച്ചിതാനന്ദനിലൂടെ ആവിഷ്കൃതമായ എന്റെ ചില സൂഷ്മാനുഭവങ്ങളാണ് ഈ കവിതകള്‍ . കാവ്യ സിദ്ധാന്തങ്ങളല്ല കാവ്യാനുഭവങ്ങളാണ് തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം എന്ന് സാരം “Write a review on this book!. Write Your Review about എന്റെ സച്ചിതാനന്ദന് കവിതകള്‍ Other InformationThis book has been viewed by users 3016 times