Book Name in English : Ente Sthreeyarivukal
ഒരിക്കലും മറക്കാനാവാത്ത ഇരുപത്തിമൂന്ന് സ്ത്രീകളെക്കുറിച്ചാണ് ഇ.പി. രാജഗോപാലൻ എഴുതുന്നത്. താൻ പരിചയപ്പെട്ട മറ്റു സ്ത്രീകളിൽനിന്ന് അവർ എങ്ങനെ വേറിട്ടുനിൽക്കുന്നു, എത്രമാത്രം വ്യക്തിഗുണമുള്ളവരായി അനുഭവപ്പെടുന്നു എന്ന് അതീവ ഹൃദ്യമായി അവതരിപ്പിക്കുന്നു.Write a review on this book!. Write Your Review about എന്റെ സ്ത്രീയറിവുകൾ Other InformationThis book has been viewed by users 15 times